ഈ ചെടി എവിടെ കണ്ടാലും ഉടൻ വീട്ടിലെത്തിക്കൂ; ഇതിന്റെ രണ്ട് ഇല മതി, കഷണ്ടി തലയിലും പനംകുല പോലെ മുടി വളരും | Kayyonni Hair Oil Preparation
Kayyonni Hair Oil Preparation Kayyonni Hair Oil Preparation : മുടിക്ക് നീളവും ആരോഗ്യവും ആഗ്രഹിക്കാത്തവരായി ആരുണ്ട്. മുടിയുടെ ആരോഗ്യത്തിന്റെ കാര്യത്തിൽ ശ്രദ്ധിക്കുന്നവർക്ക് പലപ്പോഴും മുടികൊഴിച്ചിലും മുടിയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന എന്ത് പ്രശ്നങ്ങളും മനപ്രയാസം ഉണ്ടാക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ ഇത്തരം അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് എന്തൊക്കെ ചെയ്യാമോ അതെല്ലാം ചെയ്യുന്നതിന് പലരും ശ്രമിക്കുന്നു. എന്നാൽ ഇനി ഇത്തരം പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിന് ചില കാര്യങ്ങൾ ശ്രദ്ധിക്കാവുന്നതാണ്. അതെന്താണെന്ന് നോക്കാം. ഇത് മുടിയുടെ വളർച്ചയെ വേഗത്തിലാക്കാനും മുടിക്ക് ആരോഗ്യവും…
