ഒരു തവണ ഇങ്ങനെ മീൻ കറി വച്ചാൽ പിന്നെ എന്നും ഇങ്ങനെയേ വയ്ക്കൂ; കേരള സ്റ്റൈലിൽ നാടൻ ചൂരക്കറി റെസിപ്പി | Kerala Style Choora Meen Curry
Kerala Style Choora Meen Curry Kerala Style Choora Meen Curry : വളരെ രുചികരമായ നല്ല കുറുകിയ ചാറോടു കൂടിയ നല്ലൊരു അടിപൊളി ചൂരക്കറിയുടെ റെസിപ്പിയാണ് നമ്മളിവിടെ പരിചയപ്പെടുന്നത്. നമ്മൾ സാധാരണ ഉണ്ടാക്കുന്ന മീൻ കറിയിൽ നിന്നും വ്യത്യസ്തമായ രീതിയിലാണ് ഇതിൻറെ മസാലക്കൂട്ട് തയ്യാറാക്കി എടുക്കുന്നത്. ഈ മീൻ കറിയിലേക്കുള്ള മസാലപ്പൊടികൾ നമ്മൾ പ്രത്യേകമായി റോസ്റ്റ് ചെയ്തെടുക്കുകയാണ് ചെയ്യുന്നത്. വളരെ രുചികരമായ ഈ സ്പെഷ്യൽ ചൂരക്കറി തയ്യാറാക്കാം. ആദ്യമായി ഒരു ബൗളിലേക്ക് അര ടീസ്പൂൺ…
