മ രി ച്ചാ ലും മറക്കാത്ത രുചി; ഗ്രീൻപീസ് കറി ഇതുപോലെ കഴിച്ചിട്ടുണ്ടോ.!? ഇഷ്ടമില്ലാത്തവർ പോലും കഴിക്കുന്ന ഏക ഗ്രീൻപീസ് കറി ഇതാവും
Kerala style Tasty Green Peas Curry Kerala style Tasty Green Peas Curry : ചപ്പാത്തി, ദോശ മറ്റു പലഹാരങ്ങൾ എന്നിവയോടൊപ്പമെല്ലാം എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു കറിയാണ് ഗ്രീൻപീസ് കറി. എന്നാൽ മിക്കപ്പോഴും ആളുകൾക്ക് ഗ്രീൻപീസിന്റെ മണം കാരണം കറി തയ്യാറാക്കുമ്പോൾ അധികം ഇഷ്ടം തോന്നാറില്ല. എല്ലാവർക്കും ഇഷ്ടം തോന്നുന്ന രീതിയിൽ രുചികരമായ ഒരു ഗ്രീൻപീസ് കറി എങ്ങനെ തയ്യാറാക്കാമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ഗ്രീൻപീസ് കറി തയ്യാറാക്കാനായി ആദ്യം തന്നെ ഗ്രീൻപീസ്…
