വെറും 5 മിനിറ്റിൽ കൊതിപ്പിക്കും വെള്ളകുറുമ; അപ്പത്തിനും ഇടിയപ്പത്തിനും ചപ്പാത്തിക്കും കൂടെ ഈ ഒരൊറ്റ കുറുമ മാത്രം മതി, നാടൻ വെജിറ്റബിൾ സ്റ്റൂ റെസിപ്പി.!! Kerala Vegetable Stew Recipe
Kerala Vegetable Stew Recipe : അപ്പം, ചപ്പാത്തി പോലുള്ള പലഹാരങ്ങൾ തയ്യാറാക്കുമ്പോൾ മിക്ക വീടുകളിലും തയ്യാറാക്കുന്ന കറികളിൽ ഒന്നായിരിക്കും വെജിറ്റബിൾ സ്റ്റൂ. എന്നാൽ പല സ്ഥലങ്ങളിലും വ്യത്യസ്ത രീതികളിലായിരിക്കും വെജിറ്റബിൾ സ്റ്റൂ തയ്യാറാക്കുന്നത്. ആവശ്യമുള്ള പച്ചക്കറികളെല്ലാം ഇഷ്ടാനുസരണം ചേർത്തോ, ഒഴിവാക്കിയോ ഒക്കെ വെജിറ്റബിൾ സ്റ്റൂ തയ്യാറാക്കാനായി സാധിക്കും. എന്നാൽ റസ്റ്റോറന്റ്കളിൽ നിന്നും കിട്ടുന്ന അതേ രുചിയിൽ വെജിറ്റബിൾ സ്റ്റൂ തയ്യാറാക്കാനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ സ്റ്റൂ തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള വെജിറ്റബിൾസ്…