മൂത്രത്തിൽ പതയുണ്ടോ.!? കിഡ്നി രോഗത്തിന്റെ മുന്നറിയിപ്പ്, അവഗണിച്ചാൽ അപകടം | Kidney Health Care
Kidney Health Care Kidney Health Care : ഇന്ന് പലർക്കുമുള്ള അസുഖമാണ് വൃക്ക തകരാറിലാവുന്നത്. വൃക്ക തകരാറിലാണെങ്കിൽ അത് നമ്മുടെ ആരോഗ്യത്തെ ബാധിക്കുന്നതായി കാണാം. എന്നാൽ വൃക്കയ്ക്ക് തകരാറുണ്ടെങ്കിൽ നമുക്ക് പെട്ടെന്ന് കണ്ടെത്താനാവില്ല. ഇത്തരം ചില ലക്ഷണങ്ങൾ കാണുകയാണെങ്കിൽ ഉടനെ തന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ്. കാരണം പെട്ടെന്ന് മനസിലായാൽ നമുക്ക് നല്ല ട്രീറ്റ്മെൻറ് കൊടുത്ത് ആരോഗ്യത്തോടെ വൃക്കയെ സംരക്ഷിക്കാൻ സാധിക്കും. ചിലപ്പോൾ മൂത്രത്തിൽ നുരയും പതയും വരുന്നത് കാണുമ്പോഴും, കൂടാതെ കണ്ണിന് ചുറ്റും തടിപ്പും, കണ്ണ്…
