എത്ര കടുത്ത മുട്ട് വേദനയും നീരും പൂർണ്ണമായും മാറും; ഈ ഇല അരച്ച് മുട്ടിൽ പുരട്ടിയാൽ മതി, എല്ലിനും ഞരമ്പിനും ബലം കൂടും | Knee Pain Treatment
Knee Pain Treatment Knee Pain Treatment : നാൽപ്പതുകൾക്ക് ശേഷം എല്ല് തേയ്മാനവും മുട്ട് വേദനയും വളരെ സാധാരണയായി കണ്ടുവരുന്ന ഒന്നാണ്. എന്നാൽ മുട്ട് തേയുന്നതിനനുസരിച്ച് വേദന കൂടെ വന്നാൽ നമ്മുടെ സാധാരണ ഗതിയിലുള്ള ജീവിതം പ്രയാസത്തിലാക്കും. എന്നാൽ തേയ്മാനം ഒഴിവാക്കി അതിന്റെ കാഠിനം കുറച്ച് അതിന്റെ പ്രശ്നങ്ങളൊഴിവാക്കി ജീവിക്കുമ്പോഴാണ് നമുക്ക് സുഗമമായി വിജയിക്കാനാവുക. ഇന്നത്തെ തലമുറയ്ക്ക് തേയ്മാനം മാത്രമല്ല പ്രശ്നം തേയ്മാനത്തെ പ്രതിരോധിക്കാൻ നമ്മുടെ ശരീരത്തിന് കഴിയാതെ പോവുകയും തേയ്മാനത്തെ ത്വരിതപ്പെടുത്തുന്ന ഒരുപാട് മാറ്റങ്ങൾ…
