ചൊറിയാനാണെങ്കിലും ഞെട്ടിക്കുന്ന ഗുണങ്ങളാ; രക്തം ശുദ്ധീകരിക്കാനും, കൊളസ്‌ട്രോൾ കുറക്കാനും ഈ ഒരു ചെടി മതി | kodithuva Plant Health Benefits
kodithuva Plant Health Benefits : ചൊറിയണം അഥവാ കടിത്തൂവയുടെ ഈ ഗുണങ്ങൾ. സാധാരണയായി നമ്മുടെ നാട്ടിൽ ചൊറിയണം അല്ലെങ്കിൽ കടുത്തൂവ ആരുമധികം ഉപയോഗിക്കാറില്ല. നിരവധി ഔഷധ മൂല്യങ്ങൾ ഉള്ള ഈയൊരു ചെടിയുടെ അധികം ആർക്കും അറിയാത്ത ചില ഔഷധ ഗുണങ്ങൾ മനസ്സിലാക്കാം. ഈയൊരു ചെടിയുടെ ഇലയോ തണ്ടോ തൊട്ടാൽ വളരെയധികം ചൊറിച്ചിൽ ഉണ്ടാകും എന്നതു കൊണ്ടുതന്നെയാണ് ആരും അധികം ഇത് ഉപയോഗിക്കാൻ താല്പര്യപ്പെടാത്തത്. എന്നാൽ നമ്മുടെ നാട്ടിൻ പുറങ്ങളിൽ വളരെയധികം സുലഭമായി കാണുന്ന ഒരു ചെടിയാണ്…