Homemade Kudavan Lehyam Recipe For Better Health

10 ദിവസത്തിൽ ഞെട്ടിക്കും ഫലം; ബുദ്ധി വർദ്ധനവിനും മുടി വളർച്ചയ്ക്കും കുടവൻ ലേഹ്യം, രാവിലെയും രാത്രിയും 1 സ്പൂൺ വീതം കഴിച്ചാൽ ഞെട്ടിക്കും ഗുണം | Homemade Kudavan Lehyam Recipe For Better Health

Homemade Kudavan Lehyam Recipe For Better Health : ബുദ്ധി വർദ്ധനവിനും മുടി വളർച്ചയ്ക്കും വീട്ടിൽ തയ്യാറാക്കാവുന്ന രുചികരമായ ലേഹ്യം. ഓർമ്മശക്തി കൂട്ടാനും, മുടിയുടെ വളർച്ചക്കുമായി കടകളിൽ നിന്നും പല രീതിയിലുള്ള മരുന്നുകളും വാങ്ങി കഴിക്കുന്നവരായിരിക്കും ഇന്ന് കൂടുതൽ ആളുകളും. എന്നാൽ ഇവയിൽ മിക്കതും ഉദ്ദേശിച്ച ഫലം നൽകാറില്ല എന്നതാണ് മറ്റൊരു സത്യം. അതേസമയം നമ്മുടെ വീടിന്റെ തൊടികളിൽ കാണുന്ന കുടവൻ ഇല ഉപയോഗപ്പെടുത്തി ഒരു ലേഹ്യം അതിനായി തയ്യാറാക്കാവുന്നതാണ്. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം….