Cooking | food | Kitchen Tip | Pachakam
ഒരിക്കൽ കഴിച്ചാൽ ഒരിക്കലും മറക്കാത്ത രുചി; കുക്കറിൽ വെജിറ്റബിൾ കുറുമ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ, അസാധ്യ രുചിയിൽ കിടിലൻ കുക്കർ കുറുമകറി.!! Special Tasty Vegetable Kuruma Recipe
Special Tasty Vegetable Kuruma Recipe : പ്രഷർകുക്കറിൽ വളരെ ഈസിയും ടേസ്റ്റിയും ആയിട്ടുള്ള ഒരു വെജിറ്റബിൾ കുറുമ റെസിപ്പിയാണ് ഇത്. നെയ്‌ച്ചോർ, അപ്പം തുടങ്ങി ഏതു വിഭവത്തിനും വളരെ ടേസ്റ്റി ആയിട്ട് കോമ്പോ ആയി നിൽക്കുന്ന കറിയാണ് വെജിറ്റബിൾ കുറുമ. ഏതൊരു പ്രായക്കാർക്കും വളരെ ഇഷ്ടപ്പെട്ട രീതിയിൽ മിനിട്ടുകൾക്കുള്ളിൽ തന്നെ പെട്ടെന്ന് കുക്കറിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു അടിപൊളി റെസിപ്പിയാണ് ഈ വെജിറ്റബിൾ കുറുമ. ആവശ്യമായ ചേരുവകൾ : ജീരകം, പച്ചമുളക്, ഉരുളക്കിഴങ്ങ്, കാരറ്റ്, ബീൻസ്,…