100% വിജയിച്ച ട്രിക്ക്; ഇടിമിന്നലേറ്റ് കേടായ ബൾബ് പോലും റെഡിയാക്കാം, ടെസ്റ്റിംഗും ആവശ്യമില്ല ഒരു രൂപ ചിലവുമില്ല | Led Bulb Repairing Tip
Led Bulb Repairing Tip : നമ്മുടെയെല്ലാം വീടുകളിൽ എൽ ഇ ഡി ബൾബുകൾ ഉണ്ടാകും. കൂടുതൽ പേരും ഇപ്പോൾ വെളിച്ചത്തിനായി ഇത്തരം ബൾബുകളാണ് ഉപയോഗിക്കുന്നത്. നല്ല വെളിച്ചവും കുറഞ്ഞ വൈദുതിയുടെ ഉപയോഗവും മൂലം LED ബൾബുകൾക്ക് കൂടുതൽ പ്രചാരം ലഭിച്ചത്. എന്നാൽ കുറച്ചു നാളത്തെ ഉപയോഗത്തിന് ശേഷം അവ കേടായി പോകാറുണ്ട്. ഇത്തരത്തിൽ കേടായവ നമ്മളെല്ലാം കളയുകയാണ് പതിവ്. എന്നാൽ ഒരു രൂപ ചിലവില്ലാതെ വീട്ടിൽ തന്നെ എൽ ഇ ഡി ബൾബുകൾ റെഡി ആക്കിയെടുക്കാം….
