ചോറ് ബാക്കി ഇരിപ്പുണ്ടോ.!? ബാക്കി വന്ന ചോറ് കൊണ്ട് ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ; എത്ര കഴിച്ചാലും മതിവരാത്ത കിടിലൻ പലഹാരം
Left Over Rice Food Recipe : ബാക്കി വന്ന ചോറ് കൊണ്ട് ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ! എത്ര കഴിച്ചാലും മതിവരാത്ത കിടിലൻ പലഹാരം! ബാക്കി വന്ന ചോറ് നമ്മുടെയൊക്കെ വീടുകളിൽ പലപ്പോഴും ചോറ് ബാക്കിവരാറുണ്ട്. ബാക്കി വന്ന ചോറ് എന്തു ചെയ്യുമെന്നോർത്ത് വിഷമിക്കുന്ന ഒരുപാട് വീട്ടമ്മമാരുണ്ടാകും. ബാക്കിയാവുന്ന ഭക്ഷണം പാഴാക്കാതെ ഉപയോഗിക്കാൻ ശ്രദ്ധിക്കണം എന്നുണ്ടോ? ഇനി ഇക്കാര്യത്തിൽ വിഷമം വേണ്ട. മിച്ചം വരുന്ന ചോറ് മികച്ച പ്രഭാത ഭക്ഷണമാക്കി മിനുക്കി എടുക്കാം. ചോറിനെ രുചികരമായ…