Leftover Rice Roti Recipe
| |

ചോറ് ബാക്കിയിരിപ്പുണ്ടോ.!? ബാക്കിയായ ചോറ് ഇനി വെറുതെ കളയല്ലേ, വെറും 2 ചേരുവ കൊണ്ട് എത്ര തിന്നാലും കൊതി തീരൂല അടിപൊളി വിഭവം

Leftover Rice Roti Recipe : എല്ലാ ദിവസവും രാവിലേക്കും, രാത്രിയിലേക്കുമെല്ലാം പലഹാരങ്ങൾ ഉണ്ടാക്കുമ്പോൾ എന്ത് വേണമെന്ന് ചിന്തിച്ച് തല പുകക്കുന്നവരായിരിക്കും മിക്ക ആളുകളും. സ്ഥിരമായി ഒരേ രുചിയിലുള്ള പലഹാരങ്ങൾ കഴിച്ചു മടുത്തവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ റൊട്ടിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. Leftover Rice Roti Recipe ഈയൊരു രീതിയിൽ റൊട്ടി തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ ബാക്കിവന്ന ചോറ് ഉണ്ടെങ്കിൽ അത് ഒരു കപ്പ്, രണ്ട് കപ്പ് അളവിൽ മൈദ, ആവശ്യത്തിന് ഉപ്പ്,…