ബാക്കി വന്ന ചോറ് കളയല്ലേ; കിടിലൻ ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കാം, 5 മിനിറ്റിൽ ഒരു വെറൈറ്റി പലഹാരം റെഡി | Leftover Rice Breakfast Recipe
Leftover Rice Breakfast Recipe Leftover Rice Breakfast Recipe : തലേ ദിവസം ബാക്കി വന്ന ചോറ് എടുത്തു കളയുക എന്നത് മിക്ക വീട്ടമ്മമാരെയും വിഷമിപ്പിക്കുന്ന കാര്യമാണ്. കുടുംബ ബഡ്ജറ്റ് ഓർക്കുമ്പോൾ തന്നെ കളയാൻ മടിച്ചിട്ട് സ്വന്തം ആരോഗ്യം പോലും നോക്കാതെ കഴിച്ചു തീർക്കാൻ ശ്രമിക്കും. ചിലർ ആണെങ്കിൽ ഒന്നും കഴിക്കാൻ കിട്ടാതെ തെരുവിൽ കഴിയുന്നവരുടെ കഷ്ടപ്പാട് പറഞ്ഞ് ബാക്കിയുള്ളവരെയും കൊണ്ട് തീറ്റിക്കും. എന്നാൽ ഇനി മുതൽ ആ ഒരു വിഷമം വേണ്ടേ വേണ്ട. വളരെ…
