രുചിയൂറും കറുത്ത നാരങ്ങാ അച്ചാർ; ഒരു തവണ അച്ചാർ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ, വർഷങ്ങളോളം കേടാകാതെ ഇരിക്കും
Black Lemon Achar Recipe : ചോറിനോടൊപ്പം ഒരു അച്ചാർ വേണമെന്നത് നമ്മൾ മലയാളികളുടെ ഒരു ശീലമായി മാറിയിരിക്കുന്നു. എന്നാൽ എല്ലാ അച്ചാറുകളും നല്ല രുചിയോടു കൂടി തയ്യാറാക്കി എടുക്കുക എന്നത് കുറച്ച് ശ്രദ്ധയോടെ ചെയ്യേണ്ട കാര്യമാണ്. പ്രത്യേകിച്ച് നാരങ്ങ അച്ചാർ ഇടുമ്പോൾ അത് കയപ്പ് വരാനുള്ള സാധ്യത കൂടുതലാണ്. വളരെ എളുപ്പത്തിൽ രുചികരമായ തയ്യാറാക്കാവുന്ന ഒരു കറുത്ത നാരങ്ങ അച്ചാറിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ നാരങ്ങ അച്ചാർ തയ്യാറാക്കാനായി ആദ്യം തന്നെ നന്നായി…