നാരങ്ങ തൊണ്ട് വെറുതെ കളയല്ലേ; കിച്ചൺ സിങ്കിൽ ഇതുപോലെ ചെയ്യൂ, ശരിക്കും ഞെട്ടും | Lemon Peel Uses
Lemon Peel Uses : ചൂടു കാലമായാൽ നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി നാരങ്ങ ഉപയോഗിക്കാറുണ്ട്. സാധാരണയായി നാരങ്ങ വെള്ളം ഉണ്ടാക്കാനായി എടുത്ത നാരങ്ങയുടെ തൊണ്ട് കളയുന്ന പതിവായിരിക്കും മിക്ക വീടുകളിലും ഉണ്ടായിരിക്കുക. എന്നാൽ അത്തരത്തിലുള്ള നാരങ്ങ തൊണ്ട് ഉപയോഗിച്ച് ചെയ്യാവുന്ന ചില ഉപയോഗങ്ങൾ അറിഞ്ഞിരിക്കാം. വിളക്കിൽ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കും കറയും കളയാനായി നാരങ്ങാ തൊണ്ട് ഉപയോഗിക്കാവുന്നതാണ്. അതിനായി മൂന്നോ നാലോ നാരങ്ങയുടെ തൊണ്ട് ആവശ്യമാണ്. ആദ്യം അതിന്റെ ഉൾഭാഗം പുറത്തേക്ക് വരുന്ന രീതിയിൽ മറിച്ച് ഇടുക. ശേഷം…
