ഒട്ടും കയ്പ്പില്ലാതെ നാരങ്ങ അച്ചാർ; സദ്യകളിൽ വിളമ്പുന്ന അച്ചാറിന്റെ ആ രുചി രഹസ്യം ഇതാണ്, പെർഫെക്റ്റ് നാരങ്ങ അച്ചാർ ഇങ്ങനെ ഉണ്ടാക്കി നോക്കൂ.!! Sadhya Special Lemon Pickle Recipe
Sadhya Special Lemon Pickle Recipe : ഓണസദ്യയിൽ വിളമ്പാറുള്ള പ്രധാന വിഭവങ്ങളിൽ ഒന്നാണ് വടുകപ്പുളി അച്ചാർ. സാധാരണയായി കാറ്ററിംഗ് സദ്യകളിൽ വടുകപ്പുളി അച്ചാർ കഴിക്കുമ്പോൾ ഒട്ടും കൈപ്പ് ഉണ്ടാകാറില്ല. അതേസമയം വീട്ടിൽ ഉണ്ടാക്കുമ്പോൾ അത് കഴിക്കാനായി ആരും അധികം താൽപര്യപ്പെടാറില്ല. ഒട്ടും കൈപ്പില്ലാതെ രുചികരമായ വടുകപ്പുളി അച്ചാർ എങ്ങനെ തയ്യാറാക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. അച്ചാർ തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള സാധനങ്ങൾ നന്നായി പഴുത്ത വടുകപ്പുളി, മുളകുപൊടി, കല്ലുപ്പ്, മഞ്ഞൾപൊടി, കായം, ഉലുവ, പച്ചമുളക്, കറിവേപ്പില, ഉണക്ക…