വെളുത്തുള്ളി മാത്രം മതി; പേനും ഈരും താരനും ഒരിക്കലും വരില്ല, എത്ര മാറാത്ത താരനും പറപറക്കും | Lice And Eggs Removal Tip
Lice And Eggs Removal Tip : സ്കൂളിൽ പോകുന്ന കുട്ടികൾ വീട്ടിലുണ്ടെങ്കിൽ തീർച്ചയായും നേരിടേണ്ടി വരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് തലയിൽ ഉണ്ടാകുന്ന പേൻ ശല്യം. ഒന്നോ രണ്ടോ പേൻ മാത്രമാണ് തലയിൽ ഉള്ളത് എങ്കിലും അത് പിന്നീട് വലിയ രീതിയിൽ ചൊറിച്ചിൽ ഉണ്ടാക്കുന്നതിന് കാരണമായേക്കും. അത്തരം അവസരങ്ങളിൽ തലയിലെ പേനിനെ മുഴുവനായും ഇല്ലാതാക്കാനായി വീട്ടിൽ തന്നെ തയ്യാറാക്കി നോക്കാവുന്ന രണ്ട് ഹെയർ പാക്കുകളുടെ കൂട്ട് വിശദമായി മനസ്സിലാക്കാം. ഇതിൽ ആദ്യത്തെ രീതി വെളുത്തുള്ളിയും, ചെറുനാരങ്ങാ…
