ഈ മിശ്രിതം ഒരു സ്പൂൺ കഴിക്കൂ; കണ്ണിന്റെ മങ്ങൽ അകറ്റി കാഴ്ച്ച ശക്തി ഇരട്ടിയായി വർദ്ധിപ്പിക്കും, ഇനി കണ്ണടയും ലെൻസും വേണ്ട | Low Vision Treatment
Low Vision Treatment Low Vision Treatment : കണ്ണിൻറെ ആരോഗ്യം സംരക്ഷിക്കുക എന്നത് വളരെ പ്രാധാന്യമേറിയ ഒന്ന് തന്നെയാണ്. ഇന്നത്തെ കാലത്ത് കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ കാഴ്ച സംബന്ധമായ ഒരുപാട് പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. എന്നാൽ മുൻകാലങ്ങളിൽ ഇതിനെ അപേക്ഷിച്ച് ഇത്തരം പ്രശ്നങ്ങൾ കുറവായിരുന്നു. ഇന്നത്തെ നമ്മുടെ ജീവിതശൈലിയും ഭക്ഷണരീതികളും ഒക്കെ ഇതിന് വലിയ കാരണമാണ്. നമ്മൾ കൂടുതൽ സമയം പല ഉപകരണങ്ങളിലും മൊബൈൽ ഫോണുകളിലും ഫോക്കസ് ചെയ്യുന്നതും അമിതമായി ഏതെങ്കിലും വസ്തുവിലേക്കോ മറ്റോ നോക്കി നിൽക്കുന്നതുമെല്ലാം…
