പൂപ്പൽ വരാതെ മാങ്ങ ഉപ്പിലിടുന്ന ശരിയായ രീതി ഇതാണ്; വായിൽ വെള്ളമൂറും രുചിയിൽ മാങ്ങ ഉപ്പിലിട്ടത്, ഇനി മാങ്ങ ഉപ്പിലിടുമ്പോൾ ഈ ഒരു സൂത്രം ചെയ്യാൻ മറക്കല്ലേ | Manga Uppilittathu Easy Trick
Manga Uppilittathu Easy Trick : പച്ചമാങ്ങയുടെ സീസണായാൽ അതുപയോഗിച്ച് പലവിധ അച്ചാറുകളും, കറികളുമെല്ലാം തയ്യാറാക്കുന്ന പതിവ് നമ്മൾ മലയാളികൾക്ക് ഉള്ളതാണ്. പ്രത്യേകിച്ച് അത്യാവശ്യം വലിപ്പമുള്ള മാങ്ങയാണ് അച്ചാറിനായി ലഭിക്കുന്നത് എങ്കിൽ അത് ഉപ്പുമാങ്ങ ആക്കി സൂക്ഷിക്കുകയായിരിക്കും മിക്ക വീടുകളിലും ചെയ്യാറുള്ളത്. വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കുന്ന ഒന്നാണ് ഉപ്പിലിട്ട മാങ്ങയെങ്കിലും അത് ശരിയായ രീതിയിൽ ചെയ്തില്ലെങ്കിൽ മാങ്ങ പെട്ടെന്ന് പൂപ്പൽ പിടിച്ച് കേടായി പോകാനുള്ള സാധ്യതയുണ്ട്. മാങ്ങ ഉപ്പിലിടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി…