Cooking | food | Kitchen Tip | Pachakam
എന്താ രുചി, ഹോട്ടൽ രുചിയിൽ കറികൾ ഉണ്ടാക്കാൻ ഈ ഒരു മസാലക്കൂട്ട് മാത്രം മതി; ഈ ചേരുവകൾ ഇതുപോലെ ചെയ്താൽ 5 മിനിറ്റിൽ ഉഗ്രൻ കറി റെഡി.!! Perfect Tasty Masala Powder Recipe
Perfect Tasty Masala Powder Recipe : നമ്മളിൽ മിക്ക ആളുകളും സ്ഥിരമായി പറയാറുള്ള ഒരു കാര്യമായിരിക്കും വീട്ടിൽ ഉണ്ടാക്കുന്ന കറികൾക്ക് ഹോട്ടലിൽ നിന്നും ലഭിക്കുന്ന അതേ രുചി കിട്ടാറില്ല എന്നത്. പ്രത്യേകിച്ച് കുറുമ, ചിക്കൻ പോലുള്ള മസാലക്കറികളെല്ലാം തയ്യാറാക്കുമ്പോൾ ഹോട്ടലിൽ നിന്നും ലഭിക്കുന്നതിന്റെ അത്ര കുറുകിയ രീതിയിൽ നമുക്ക് വീട്ടിൽ ഉണ്ടാക്കുമ്പോൾ ലഭിക്കാറില്ല. അതിനായി അവർ ഒരു പ്രത്യേക മസാലക്കൂട്ട് തന്നെ ഉപയോഗപ്പെടുത്തുന്നുണ്ട്. അതിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു മസാലക്കൂട്ട് തയ്യാറാക്കാനായി ആദ്യം തന്നെ…