മല്ലിയിലയും പുതിനയിലയും വേണ്ട; ഇതിന്റെ ഒരു തണ്ട് മതി, വീട്ടിൽ കാടുപോലെ മല്ലി വളർത്താം
Mexican Coriander Cultivation Mexican Coriander Cultivation : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നായിരിക്കും മല്ലി അല്ലെങ്കിൽ പുതിനയില. മിക്കപ്പോഴും ഇവ കടയിൽ നിന്നും വാങ്ങി പകുതി ഉപയോഗിച്ച് ബാക്കി കളയേണ്ട അവസ്ഥയാണ് ഉണ്ടാവാറുള്ളത്. എന്നാൽ മല്ലിയില,പുതിനയില എന്നിവയ്ക്ക് പകരമായി ഉപയോഗപ്പെടുത്താവുന്ന ഒരുപാട് ഔഷധഗുണങ്ങളുള്ള ഒരു ചെടിയാണ് ആഫ്രിക്കൻ മല്ലി അല്ലെങ്കിൽ മെക്സിക്കൻ മല്ലിയുടെ ഇല. അത് എങ്ങനെ വീട്ടിൽ വളർത്തിയെടുക്കാം എന്ന് നോക്കാം. ആഫ്രിക്കൻ മല്ലി വീട്ടിൽ വളർത്തിയെടുക്കാനായി ഒന്നുകിൽ വിത്ത് വാങ്ങി ചട്ടിയിൽ…
