കറി പോലും വേണ്ട, വെറും 15 മിനിറ്റ് മതി ചപ്പാത്തിയേക്കാൾ പതിന്മടങ്ങ് രുചിയില്‍ കിടിലൻ ഐറ്റം റെഡി.!! Tasty Milk Porotta Recipe
Tasty Milk Porotta Recipe : എല്ലാദിവസവും രാവിലെയും, രാത്രിയുമെല്ലാം എന്തെങ്കിലുമൊക്കെ പലഹാരങ്ങൾ വേണമെന്നത് മിക്ക വീടുകളിലും നിർബന്ധമായിരിക്കും. എന്നാൽ ചപ്പാത്തി പോലുള്ള പലഹാരങ്ങൾ ദിവസവും കഴിച്ചു കഴിഞ്ഞാൽ പെട്ടെന്ന് മടുപ്പ് തോന്നാറുണ്ട്. പ്രത്യേകിച്ച് കുട്ടികളുള്ള വീടുകളിൽ അവർക്ക് വ്യത്യസ്തമായ പലഹാരങ്ങൾ കഴിക്കാനായിരിക്കും കൂടുതൽ താല്പര്യം. അത്തരം സാഹചര്യങ്ങളിൽ പരീക്ഷിച്ചു നോക്കാവുന്ന ഒരു രുചികരമായ പാൽ പൊറോട്ടയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു പൊറോട്ട തയ്യാറാക്കാനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് അളവിൽ മൈദ…