എത്ര വർഷം പഴക്കമുള്ള മിക്സിയും പുതിയത് പോലെ തിളങ്ങും; ഒരൊറ്റ പ്രാവശ്യം ഇതുപോലെ ഒന്ന് ചെയ്താൽ മതി, രഹസ്യം ഇതുവരെ അറിഞ്ഞില്ലല്ലോ | Mixie Cleaning Easy Trick
Mixie Cleaning Easy Trick : എത്ര വർഷം പഴക്കമുള്ള മിക്സിയും പുതിയത് പോലെ തിളങ്ങും; ഒരൊറ്റ പ്രാവശ്യം ഇതുപോലെ ഒന്ന് ചെയ്താൽ മതി, രഹസ്യം ഇതുവരെ അറിഞ്ഞില്ലല്ലോ. എത്ര വർഷം പഴക്കമുള്ള മിക്സിയും പുതിയത് പോലെ തിളങ്ങും; ഒരൊറ്റ പ്രാവശ്യം ഇതുപോലെ ഒന്ന് ചെയ്താൽ മതി, കടക്കാരൻ പറഞ്ഞു തന്ന കിടിലൻ സൂത്രം. ഇലക്ട്രിക് ഉപകരണങ്ങൾ ശ്രദ്ധയോടെ വേണം വൃത്തിയാക്കാൻ. മിക്സി ക്ലീൻ ചെയ്യാനുള്ള സൊല്യൂഷൻ എങ്ങനെയുണ്ടാക്കാമെന്നും മിക്സിയുടെ ബ്ലേഡ് എങ്ങനെ മൂർച്ചുകൂട്ടാമെന്നുമൊക്കെയുള്ള ടിപ്സ് നോക്കിയാലോ….