90 വയസിലും യൗവനം കത്ത് സൂക്ഷിക്കാം; മുക്കുറ്റി ഇതുപോലെ കഴിച്ചാൽ നിത്യ യവ്വനം, പ്രമേഹവും അമിത വണ്ണവും ഏഴയലത്ത് വരില്ല | Healthy Mukkutti Kurukk Recipe
Healthy Mukkutti Kurukk Recipe : സർവ്വ ഔഷധങ്ങൾക്കും ഒറ്റമൂലി ആയ മുക്കൂറ്റി കൊണ്ട് തയ്യാറാക്കാം ഒരു അടിപൊളി കുറുക്ക്. എല്ലാ അസുഖങ്ങൾക്കും ഉള്ള ഒറ്റമൂലി ആയ മുക്കുറ്റി കൊണ്ട് കുറുക്കു എങ്ങനെ തയ്യാറാക്കാം എന്നുള്ളതിനെ കുറിച്ച് നോക്കാം. ദശപുഷ്പങ്ങളിൽ ഒന്നായ മുക്കുറ്റി പല അസുഖങ്ങൾക്കും ഉള്ള ഒരു ദിവ്യൗഷധം ആണ്. മുക്കുറ്റി പറിച്ച് നല്ലതുപോലെ കഴുകി ചെറുതായി അരിഞ്ഞ് ഒരു ബൗളിലേക്ക് ഇടുക. ശേഷം കുറച്ച് അരിയും കൂടി ഇട്ട് മിക്സിയിൽ നല്ലതുപോലെ അരച്ചെടുത്തു മാറ്റിവയ്ക്കുക….