ഒരു രോഗവും ഇല്ലാതെ 100 വർഷം ജീവിക്കാം; കർക്കിടകത്തിൽ മുക്കുറ്റി കുറി തൊട്ടാൽ, അറിയാതെ പോകരുത് ഈ അത്ഭുത ഗുണങ്ങൾ | Mukkutti Plant Benefits
Mukkutti Plant Benefits : പണ്ടുകാലം തൊട്ടു തന്നെ നമ്മുടെ തൊടികളിൽ സുലഭമായി കാണുന്ന ചെടികളിൽ ഒന്നാണ് മുക്കുറ്റി. ദശപുഷ്പങ്ങളിൽ ഒന്നായ മുക്കുറ്റിയുടെ ഔഷധഗുണങ്ങൾ ഏറെയാണ്. ‘ബയോ സൈറ്റിസ് സെൻസിറ്റീവം’ എന്ന ശാസ്ത്രീയ നാമമുള്ള മുക്കുറ്റിക്ക് സംസ്കൃതത്തിൽ മറ്റു ചില പേരുകൾ കൂടിയുണ്ട്. ‘ജലപുഷ്പ’, ‘പീത പുഷ്പ’ എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്ന മുക്കുറ്റിയുടെ പ്രധാന ഔഷധഗുണങ്ങളെപ്പറ്റി വിശദമായി മനസ്സിലാക്കാം. പ്രധാനമായും വർഷത്തിൽ ഒരു മാസമാണ് മുക്കുറ്റി ധാരാളമായി പൂത്തു നിൽക്കുന്നത്. തൊട്ടാവാടിയെ പോലെ അത്ര സെൻസിറ്റീവ്…
