ഇല കാണാതെ പച്ചമുളക് കുലകുത്തി തിങ്ങി നിറയും; പഴയ ചാക്ക് കൊണ്ട് ഈ ഒരു സൂത്രം ചെയ്യൂ, ഇനി മുളക് പൊട്ടിച്ചു മടുക്കും | Mulak Krishi Tips Using Bag
Mulak Krishi Tips Using Bag Mulak Krishi Tips Using Bag : അടുക്കള ആവശ്യങ്ങൾക്കുള്ള മുളക് വീട്ടിൽ തന്നെ വിളവെടുക്കാൻ സാധിക്കുകയാണെങ്കിൽ അത് വളരെ നല്ല കാര്യമാണ്. ഇന്നത്തെ കാലത്ത് കടകളിൽ നിന്നും വാങ്ങുന്ന മിക്ക പച്ചക്കറികളിലും കീടനാശിനികളുടെ സാന്നിധ്യം വളരെ കൂടുതലാണ്. എന്നാൽ പലർക്കും മുളകു ചെടി നടാനായി സ്ഥലപരിമിതി ഒരു പ്രശ്നമായി പറയാറുണ്ട്. അത്തരം ആളുകൾക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന ഒരു മുളക് കൃഷിയുടെ രീതി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ…
