ഈ ചെടിയുടെ പേരറിയാമോ.!? ഇതിന്റെ ഒരേ ഒരു ഇല മതി; ഏത് ഉണങ്ങാത്ത മുറിവും നിഷ്പ്രയാസം ഉണക്കും പ്രകൃതിയുടെ മരുന്ന് | Murikootti Benefits
Murikootti Benefits : കാടും പടലവുമല്ല, ഏത് മുറിവും ഉണക്കും ഈ ചുവന്ന ഔഷധം. ഏത് ഉണങ്ങാത്ത മുറിവും നിഷ്പ്രയാസം ഉണങ്ങും. എത്ര വലിയ ഉണങ്ങാത്ത മുറിവും നിഷ്പ്രയാസം ഉണക്കും. ഇതിന്റെ ഒരേ ഒരു ഇല മതി, മുറിവുണക്കും അത്ഭുത ചെടി. മുറിവ് കൂട്ടി അല്ലെങ്കില് മുറിവ് കൂടി മുറികൂട്ടി അങ്ങനെയൊക്കെ പറയപ്പെടുന്ന ഒരു അത്ഭുത സസ്യത്തെ കുറിച്ച വിശദമായി പരിചയപ്പെടാം. നമ്മുടെയെല്ലാം വീടുകളിൽ നിർബന്ധമായും നട്ടുവളർത്തേണ്ട ഒരു ഔഷധസസ്യം കൂടിയാണിത്. നമ്മുടെ ശരീരത്തിൽ എവിടെയെങ്കിലും ചെറിയ…
