ഇത് കാൽ സ്പൂൺ ഇങ്ങനെ കഴിക്കൂ; ശരീരം മുഴുവനും ഉള്ള വേദനയും നീരും മാറ്റി ഞരമ്പിന് ബലം കൂട്ടുന്നു, വേദന – നീർക്കെട്ട് – എല്ല് തേയ്മാനം ഇനി ഇല്ല | Musli Health Benefits
Musli Health Benefits Musli Health Benefits : മധ്യവയസ്സിനുശേഷം നമ്മുടെ ശരീരത്തിന് പല സൗന്ദര്യ ആരോഗ്യ പ്രശ്നങ്ങളും കണ്ടു വരാറുണ്ട്. പ്രതിരോധശേഷി കുറയുക, സന്ധികളിൽ ഉണ്ടാകുന്ന വേദന, മസിലിന് കോച്ചിപ്പിടിത്തം, തരിപ്പ്, മരവിപ്പ്, സ്ത്രീ പുരുഷന്മാരിൽ ലൈം ഗി കാ രോ ഗ്യം കുറയുക എന്നിവയെല്ലാം ഇതിൽപ്പെടും. എന്നാൽ ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാകുന്ന ഒരു ഔഷധമാണ് നമ്മളിവിടെ പരിചയപ്പെടുന്നത്. ആയുർവേദത്തിലെ ഒരു വാജീകരണ ദ്രവ്യമായി ഉപയോഗിച്ച് വരുന്ന ഒന്നാണ് വെളുത്ത മുസലി അല്ലെങ്കിൽ ശ്വേത മുസലി…
