ഒരു പിടി കടുക് മതി; കെമിക്കൽ ഇല്ലാതെ മുടി കറുപ്പിക്കാം, ജനലക്ഷങ്ങൾക്ക് റിസൾട്ട് കിട്ടിയ മാജിക് ഹെയർ ഡൈ | Mustard Herbal Hair Dye
Mustard Herbal Hair Dye : നരച്ചു മുടിക്ക് കറുപ്പ് നൽകാൻ ഒരു കടുക് മാജിക്, ഇനി പാക്കറ്റ് ഹെയർ ഡൈ വേണ്ട. 30കളിൽ തന്നെ നര നിങ്ങളെ അലട്ടി തുടങ്ങിയോ? പരിഹാരം അന്വേഷിച്ചു പോകേണ്ട, കടുക് ഉപയോഗിച്ച് നോക്കൂ. അകാലനര ഒരുപാട് പേരെ അലട്ടുന്ന പ്രശ്നമാണ്. നരച്ച മുടി കറുപ്പിക്കാൻ പലരും കൃത്രിമ ഡൈ സഹായം തേടുന്നവരാണ്. എന്നാൽ പല കൃത്രിമ ഡൈകളും പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നവയാണ്. ചർമ്മത്തിന് അലർജി മുതൽ മുടികൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങൾ ഇതുണ്ടാക്കുകയും…
