പല്ലി ശല്ല്യം ഇനി ഇല്ലേ ഇല്ല; ഒരു സ്പൂൺ കടുക് മതി, പല്ലികൾ കൂട്ടത്തോടെ ച ത്തു വീ ഴും | Mustard Tip To Get Ride Of Lizard
Mustard Tip To Get Ride Of Lizard : നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും സ്ഥിരമായി കണ്ടുവരാറുള്ള ഒരു പ്രധാന പ്രശ്നമാണ് പല്ലികളുടെ ശല്യം. പ്രധാനമായും അടുക്കള ഭാഗങ്ങളിലും പലചരക്ക് സാധനങ്ങൾ സൂക്ഷിക്കുന്ന ഇടങ്ങളിലുമെല്ലാമാണ് ഇവ കൂടുതലായും കണ്ടുവരുന്നത്. പല്ലികളെ തുരത്താനായി പലവിധ മാർഗങ്ങളും പരീക്ഷിച്ച് ഫലം കാണാത്തവർക്ക് തീർച്ചയായും ചെയ്തു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. ഇതിൽ ആദ്യത്തെ രീതി കടുക് ഉപയോഗിച്ച് ചെയ്യുന്നതാണ്. അതിനായി ഒരു പിടി അളവിൽ കടുകെടുത്ത്…
