വെറും കാട്ടു ചെടിയല്ല; നേത്രരോഗങ്ങൾ, ടോൺസിലൈറ്റിസ്, മൈഗ്രേൻ, തൊണ്ടയിലെ മുഴ, പൈൽസ്, ചെന്നിക്കുത്ത്, പനി, ഉദര രോഗങ്ങൾ എല്ലാം പമ്പ കടക്കും | Muyalcheviyan Health Benefits
Muyalcheviyan Health Benefits : ഔഷധഗുണങ്ങൾ ധാരാളമടങ്ങിയ മുയൽച്ചെവിയൻ. അറിയാം ഈ കുഞ്ഞൻ ചെടിയെക്കുറിച്ച്. ഔഷധമായി ഉപയോഗിക്കുന്ന ദശപുഷ്പങ്ങളിൽ പ്രധാനിയാണ് മുയൽചെവിയൻ എന്ന സസ്യം. ദശപുഷ്പങ്ങൾ എന്നറിയപ്പെടുന്ന ഉണ്ടെങ്കിലും ഇവയുടെ ഇലകൾ കാണ് പ്രാധാന്യം. കേരളത്തിലെ തൊടികളിൽ എങ്ങും കാണപ്പെടുന്ന ചെടിക്ക് നാട്ടുവൈദ്യത്തിലും ആയുർവേദത്തിലും വളരെ പ്രാധാന്യമുണ്ട്. മുയലിനെ ചെവിയോട് സാദൃശ്യമായ ഇലകൾ ഉള്ളതിനാലാണ് ഈ ചെടിക്ക് മുയൽ ചെവിയൻ എന്ന പേര് വീണത്. തൊണ്ട സംബന്ധമായ സർവ്വ രോഗങ്ങൾക്കും നേത്ര കുളിർമയ്ക്കും രക്താർശസ് കുറയ്ക്കുന്നതിനും ഫലപ്രദം…