തെളിവ് സഹിതം; ഒരു കഷ്ണം ബീറ്റ്റൂട്ട് മതി, കുളിക്കുന്നതിന് മുൻപ് ഇതൊന്ന് തൊട്ടാൽ നരച്ച മുടി വേര് മുതൽ കട്ട കറുപ്പാവും | Natural Hair Dye Using Beetroot
Natural Hair Dye Using Beetroot Natural Hair Dye Using Beetroot : നല്ലൊരു കണ്ടീഷണറാണ് കഞ്ഞിവെള്ളം. മുടിയിൽ ഷാംപൂ ചെയ്ത ശേഷം കഞ്ഞിവെള്ളം ഉപയോഗിച്ച് മുടി കഴുകുന്നത് മുടിയെ മൃദുവാക്കാൻ സഹായിക്കും. മുടിയുടെ അറ്റം പിളരുന്നതിനും നല്ലൊരു പരിഹാരമാണ് കഞ്ഞിവെള്ളം. ആഴ്ചയിൽ രണ്ട് തവണ കഞ്ഞിവെള്ളം ഉപയോഗിച്ച് തലമുടി കഴുകുന്നത് മുടിയുടെ അറ്റം പൊട്ടുന്നത് തടയും. മുടിയുടെ വളർച്ചയ്ക്കും കഞ്ഞിവെള്ളം സഹായകരമാണ്. കഞ്ഞിവെള്ളം ഉപയോഗിച്ച് മുടി കഴുകുന്നത് മുടിയെ ആരോഗ്യത്തോടെ നിലനിർത്തുന്നതിനും സഹായിക്കുന്നു. താരനും…
