ഇത് മൂന്നും മതി; നര മാറി കറുത്ത മുടി വളരും, 70 വയസിലും ഇനി ഒരു മുടി പോലും നരക്കില്ല | Natural Hair Dye Using Beetroot Gooseberry And Aloe Vera
Natural Hair Dye Using Beetroot Gooseberry And Aloe Vera : മുടി തഴച്ചു വളരാനും കറുത്ത് കിട്ടാനും വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു ഹെയർ പാക്ക്. മുടികൊഴിച്ചിൽ, അകാല നര പോലുള്ള പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നവർ ആയിരിക്കും ഇന്ന് മിക്ക ആളുകളും. അതിനായി കടകളിൽ നിന്നും ഷാംപൂവും കെമിക്കൽ അടങ്ങിയ ഹെയർ ഡൈകളും വാങ്ങി ഉപയോഗിച്ചാലും ഉദ്ദേശിച്ച ഫലം ലഭിക്കണമെന്നില്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള കുറച്ച് സാധനങ്ങൾ മാത്രം ഉപയോഗപ്പെടുത്തി മുടി കറുപ്പിച്ചെടുക്കാൻ…
