കെമിക്കൽ ഡൈ അടിച്ച് പണി വാങ്ങിക്കേണ്ടാ; ഒരു സ്പൂൺ തൈര് മതി, നരച്ച താടിയും മുടിയും ഒറ്റ മിനിറ്റിൽ കറുപ്പിക്കാം | Natural Hair Dye Using Curd
Natural Hair Dye Using Curd Natural Hair Dye Using Curd : നരച്ച മുടി കറുപ്പിക്കാനുള്ള ഒരു ഹോം മെയ്ഡ് ഹെയർ ഡൈ പരിചയപ്പെട്ടാലോ. നമ്മളിൽ പലരും സാധാരണയായി പുറത്തുനിന്നും ഹെന്നയും ഹെയർ ഡൈയും മറ്റും വാങ്ങി ഉപയോഗിക്കാറുണ്ട്. എന്നാൽ ഇത് നമ്മുടെ തലമുടിക്കും ആരോഗ്യത്തിനുമൊന്നും ഒട്ടും നല്ലതല്ല. കാരണം ഇതിൽ ധാരാളം കെമിക്കലുകൾ അടങ്ങിയിട്ടുണ്ട്. എന്നാൽ ഒട്ടും കെമിക്കലുകളുടെ സാന്നിധ്യം ഇല്ലാത്ത നാച്ചുറൽ ഹെയർ ഡൈകൾ ഉപയോഗിക്കുന്നതാണ് ഏറ്റവും നല്ലത്. അത്തരമൊരു ഹെയർ…
