ഇതിന്റെ രണ്ടില മതി; എത്ര നരച്ച മുടിയും കട്ട കറുപ്പാവും, ഒറ്റ തവണ ഇതൊന്ന് സ്പ്രൈ ചെയ്താൽ ഞെട്ടിക്കും റിസൾട്ട് | Natural Hair Dye Using Panikoorka
Natural Hair Dye Using Panikoorka : ഇന്ന് പ്രായഭേദമന്യേ മിക്ക ആളുകളും നേരിടുന്ന ഒരു പ്രശ്നമാണ് മുടി നരയ്ക്കുന്നത്. ചെറിയ പ്രായത്തിൽ തന്നെ അതിനായി ഹെയർ ഡൈ ഉപയോഗിച്ച് തുടങ്ങുകയാണെങ്കിൽ അത് മറ്റു പല രീതിയിലും ദോഷം ഉണ്ടാക്കാറുണ്ട്. അതുകൊണ്ടുതന്നെ പലരും ഹെന്ന ഉപയോഗിക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഹെന്ന അല്ലാതെ വീട്ടിൽ തന്നെ മുടി കറുപ്പിക്കാനായി തയ്യാറാക്കി എടുക്കാവുന്ന ഒരു എണ്ണക്കൂട്ടാണ് ഇവിടെ വിശദമാക്കുന്നത്. ഈയൊരു എണ്ണക്കൂട്ട് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ളത് നല്ല ആട്ടിയ വെളിച്ചെണ്ണ, ഇൻഡിഗോ…
