ഇതു ഒന്ന് തൊട്ടാൽ മതി; മിനിറ്റുകൾ കൊണ്ട് മുടി കട്ടകറുപ്പാകും, അകാലനര വരില്ല മുടി തഴച്ചു വളരും
Natural Hair Dye Using Beetroot And Aloe Vera Natural Hair Dye Using Beetroot And Aloe Vera : എളുപ്പത്തിൽ മുടി കറുപ്പിക്കാൻ വെറും രണ്ട് ചേരുവകൾ. ഇന്ന് മിക്ക ആളുകളുടെയും തലമുടിയില്‍ പെട്ടെന്ന് തന്നെ നര വന്ന് തുടങ്ങുന്നതായി കാണാറുണ്ട്. നമ്മൾ മാർക്കറ്റുകളിൽ നിന്നും വാങ്ങിക്കുന്ന ഹെയർഡൈയിൽ എല്ലാം തന്നെ ധാരാളം കെമിക്കലുകൾ അടങ്ങിയിരിക്കും. മാത്രമല്ല ഇത്തരം ഡൈകൾ ഉപയോഗിക്കുമ്പോൾ നരക്കാത്ത മുടികളും നരച്ച കൂടുതൽ നര വരാറാണ് പതിവ്. എന്നാൽ…
