സൺ ടാൻ, മുഖക്കുരു, കറുത്തപാട് ഇനി ഇല്ല.!! രണ്ട് സ്പൂൺ പച്ചരി മതി; വെളുക്കാനുള്ള സോപ്പ് വെറും 5 മിനിറ്റിൽ വീട്ടിൽ ഉണ്ടാക്കാം
Natural Soap Recipe For Glowing Skin : നമ്മളിന്ന് പല ചേരുവകളും ചേർത്ത് വീട്ടിൽ തന്നെ സോപ്പ് തയ്യാറാക്കാറുണ്ടല്ലേ. എന്നാൽ രണ്ടു സ്പൂൺ പച്ചരി കൊണ്ട് വെളുക്കാനുള്ള സോപ്പ് വീട്ടിൽ തന്നെ തയ്യാറാക്കി നോക്കിയാലോ. നമ്മൾ അരിപ്പൊടി തൈരിൽ ചേർത്തു മുഖത്ത് പുരട്ടിയാൽ മുഖകാന്തി വർധിക്കാനും ശരീരം വെളുക്കാനുമൊക്കെ സഹായിക്കാറുണ്ട്. വളരെ എളുപ്പത്തിൽ കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് പച്ചരി സോപ്പ് തയ്യാറാക്കാം. ആദ്യമായി രണ്ട് സ്പൂൺ പച്ചരിയെടുത്ത് നന്നായി കഴുകിയെടുത്ത ശേഷം വെള്ളമൊഴിച്ച് രണ്ടു മണിക്കൂർ…
