ഒരു സ്പൂൺ വെളിച്ചെണ്ണയിലേക്ക് ഇത് കൂടി ചേർക്കൂ; നെഞ്ചിലും തലയിലും അടിഞ്ഞുകൂടിയ കഫം വേരോടെ ഇളകി പോകും, വീട്ടിൽ തയ്യാറാക്കാവുന്ന ഒറ്റമൂലി
Natural Solution For Cough Natural Solution For Cough : ഇടയ്ക്കിടെയുള്ള ചുമയും വിട്ടുമാറാത്ത കഫക്കെട്ടും കൊണ്ട് ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ? കുട്ടികളും മുതിർന്നവരിലുമൊക്കെ ഒരുപോലെ ഇത്തരം പ്രശ്നങ്ങൾ കണ്ട് വരാറുണ്ട്. നെഞ്ചിലും തലയിലുമെല്ലാം അടിഞ്ഞുകൂടിയ കഫം വേരോടെ ഇളകി പോകാനുള്ള ഒരു ഒന്നാന്തരം ഒറ്റമൂലിയാണിത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപകാരപ്രദമാകുന്ന നൂറ് ശതമാനം നാച്ചുറലായ ഒരു ഒറ്റമൂലിയാണിത്. നമ്മുടെ വീട്ടിൽ തന്നെ ലഭ്യമായ ചേരുവകളാണ് ഇതിനായി ഉപയോഗിക്കുന്നത്. ആദ്യമായി ഒരു ചെറുനാരങ്ങ കഴുകിയെടുത്ത ശേഷം ചെറിയ…
