ഇനി തലകുത്തി നിന്നാലും തരിപ്പ് വരില്ല; ശരീരത്തിലെ ബ്ലോക്കായ ഞരമ്പുകൾ തുറക്കാനും, തരിപ്പ് – വേദന മാറാനും ഇതൊരെണ്ണം മതി | Nerve Pain Treatment
Nerve Pain Treatment Nerve Pain Treatment : ശരീരത്തിന്റെ ഏതെങ്കിലും ഭാഗങ്ങളിൽ വേദനയും തരിപ്പും അനുഭവപ്പെടുന്നവരാണോ നിങ്ങൾ? നാൽപ്പതുകൾക്ക് ശേഷം നമ്മുടെ ഞരമ്പുകളുടെ ബലം ക്ഷയിച്ചു വരുന്നതും രക്തയോട്ടം കുറയുന്നതുമെല്ലാം ഇതിന് കാരണമാണ്. ശരീരത്തിലെ സന്ധികളിലും പേശികളിലുമെല്ലാം വേദനയും ചലിപ്പിക്കാൻ പറ്റാത്ത അവസ്ഥയും മരവിപ്പുമെല്ലാം ഇതുവഴി മിക്കയാളുകളിലും കണ്ടുവരാറുണ്ട്. ഇത്തരം പ്രശ്നങ്ങളൊക്കെ നീക്കാനുള്ള ഒരു കിടിലൻ റെമഡിയാണ് നമ്മളിവിടെ പരിചയപ്പെടുന്നത്. ഇതിനായി നമ്മൾ ഉപയോഗിക്കുന്നത് കർപ്പൂരമാണ്. ഇത് രണ്ട് തരത്തിലുണ്ട്, പച്ചക്കർപ്പൂരവും ചുടുകർപ്പൂരവും. ഇതിൽ ചുടുകർപ്പൂരം…
