ഈ ഒരു സൂത്രം ചെയ്താൽ മതി; കൊഴുവയും നെത്തോലിയും വെറും 2 മിനിറ്റിൽ ക്ലീൻ ചെയ്യാം, ഈ സൂത്രം ഇത്രകാലം അറിയാതെ പോയല്ലോ.!! Netholi Fish Cleaning Tip
Netholi Fish Cleaning Tip : മലയാളികളുടെ തീൻമേശയിൽ ഒരിക്കലും ഒഴിച്ചുകൂടാനാവാത്ത ഒന്നാണല്ലോ മത്സ്യ വിഭവങ്ങൾ. അയല, ചൂര, തുടങ്ങിയ വലിയ മീനുകളെക്കാൾ പലർക്കും ഇഷ്ട്ടം ചെറിയ മീനുകൾ ആയ നത്തോലി, കൊഴുവ എന്നിവയായിരിക്കും. ഇത്തരം ചെറിയ മത്സ്യങ്ങൾ ഫ്രൈ ചെയ്തോ അല്ലാതെയൊ കഴിക്കാൻ ഇഷ്ടപ്പെടാത്തവർ ഒരുപക്ഷേ വിരളമായിരിക്കും. എന്നാൽ പലപ്പോഴും ഇത്തരം ചെറുമത്സ്യങ്ങൾ വാങ്ങിക്കുമ്പോൾ ഇവ വൃത്തിയാക്കുക എന്നത് പലർക്കും ബുദ്ധിമുട്ടുള്ള കാര്യമായിരിക്കും. എന്നാൽ ഈയൊരു ബുദ്ധിമുട്ടിനെ ചെറിയൊരു പൊടിക്കൈ ഉപയോഗിച്ച് എങ്ങനെ നേരിടാം എന്ന്…