തെളിവ് സഹിതം; കോട്ടിങ് പോയ നോൺസ്റ്റിക്ക് പാത്രം ചുമ്മാ കളയല്ലേ, ഈ സൂത്രം ചെയ്താൽ ഏത് നോൺസ്റ്റിക്ക് പാത്രവും 100 വർഷം ഉപയോഗിക്കാം | Nonstick Pan Reusing Tricks
Nonstick Pan Reusing Tricks : കേടായ നോൺസ്റ്റിക് പാൻ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാം. നമ്മുടെയെല്ലാം വീടുകളിൽ ഉപയോഗിച്ച് പഴകിയ ഒരുപാട് നോൺസ്റ്റിക് പാനുകൾ ഉണ്ടായിരിക്കും. ചെറിയ രീതിയിൽ കോട്ടിങ് ഇളകി തുടങ്ങുമ്പോൾ തന്നെ എല്ലാവരും നോൺസ്റ്റിക് പാനുകൾ ഉപയോഗിക്കുന്നത് നിർത്തുന്ന പതിവായിരിക്കും ഉള്ളത്. എന്നാൽ അത്തരത്തിൽ കോട്ടിംഗ് ഇളകിയ നോൺസ്റ്റിക് പാനുകൾ എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാനായി സാധിക്കും. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. കോട്ടിംഗ് ഇളകി തുടങ്ങിയ നോൺസ്റ്റിക് പാൻ എടുത്ത് അതിൽ ഏതെങ്കിലും ഒരു…
