ഒരു സ്പൂൺ ഓട്സ് മതി; ഒരാഴ്ച്ച കൊണ്ട് 5 കിലോ തൂക്കം കുറക്കാം; ഓട്സ് ഇതുപോലെ കഴിച്ചാൽ ഇരട്ടി റിസൾട്ട് | Oats Smoothie Recipe For Weight Loss
Oats Smoothie Recipe For Weight Loss Oats Smoothie Recipe For Weight Loss : വണ്ണം കുറയ്ക്കാനും വിശപ്പകറ്റാനും ഓട്സ് സ്മൂത്തി. വണ്ണം കുറയ്ക്കണമെന്ന് ആഗ്രഹിക്കുന്നവരാണോ നിങ്ങൾ? എന്നാൽ നിങ്ങൾക്കായിതാ ഒരു കിടിലൻ ബ്രേക്ക് ഫാസ്റ്റ് റെസിപ്പി. നമ്മുടെ വിശപ്പിനെ അകറ്റുന്ന ധാരാളം ന്യൂട്രിയന്റ്സ് അടങ്ങിയിട്ടുള്ള ഒരു കിടിലൻ ഓട്സ് സ്മൂത്തി റെസിപ്പി എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം. ആദ്യമായി ഒരു ബൗളിലേക്ക് രണ്ട് സ്പൂൺ റോൾഡ് ഓട്സ് ചേർത്ത് അതിലേക്ക് അര ഗ്ലാസ് വെള്ളം…
