10 പൈസ ചിലവില്ല; പഴയ സാരിയും ഷോളും മാത്രം മതി, 5 മിനിറ്റിൽ അടിപൊളി മാറ്റ് ഉണ്ടാക്കാം | Old Cloth Reusing Ideas
Old Cloth Reusing Ideas : അകത്തും പുറത്തുമായി ധാരാളം മാറ്റുകൾ നമ്മുടെ എല്ലാം വീടുകളിൽ ആവശ്യമായി വരാറുണ്ട്. അത്തരം അവസരങ്ങളിൽ കടകളിൽ നിന്നും മാറ്റ് വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും എല്ലാ വീടുകളിലും ഉള്ളത്. എന്നാൽ പഴകി കളയാറായ തുണികൾ ഉപയോഗിച്ച് അടിപൊളി മാറ്റ് ഇനി വീട്ടിൽ തന്നെ തയ്യാറാക്കാം. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കണം. മാറ്റ് തയ്യാറാക്കാനായി പ്രധാനമായിട്ടും ആവശ്യമായി വരുന്നത് രണ്ട് നിറത്തിലുള്ള തുണികളാണ്. ഇതിൽ രണ്ടെണ്ണം 10 ഇഞ്ച് നീളം 38 ഇഞ്ച്…
