പഴയ കുക്കർ വീട്ടിലുണ്ടോ.!? 100 കാര്യങ്ങൾ ചെയ്യാൻ ഇതൊരെണ്ണം മാത്രം മതി, ഈ സൂത്രങ്ങൾ ഇത്രയും കാലം അറിയാതെ പോയല്ലോ.!! Old Cooker Uses Ideas
Old Cooker Uses Ideas : നമ്മുടെയെല്ലാം വീടുകളിൽ രണ്ടോ മൂന്നോ കുക്കറുകൾ വാങ്ങി സൂക്ഷിച്ചു വയ്ക്കുന്ന പതിവ് ഉള്ളതായിരിക്കും. അതല്ലെങ്കിൽ കേടായ കുക്കറുകൾ ഉപയോഗിക്കാൻ സാധിക്കാതെ അവ മാറ്റിവയ്ക്കുകയും ചെയ്യാറുണ്ട്. എന്നാൽ ഇത്തരം കുക്കറുകൾ ഉപയോഗപ്പെടുത്തി ചെയ്തെടുക്കാവുന്ന ഉപകാരപ്രദമായ കാര്യങ്ങൾ നിരവധിയാണ്. അവ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. സാധാരണയായി തണുപ്പ് കാലത്ത് ദോശ, ഇഡ്ഡലി എന്നിവയ്ക്കായി മാവ് അരച്ചു വയ്ക്കുമ്പോൾ അവ പെട്ടെന്ന് പുളിച്ച് പൊന്തി കിട്ടാറില്ല. അത് ഒഴിവാക്കാനായി മാവ് അരച്ചതിനു ശേഷം ഉപയോഗിക്കാത്ത…