പഴയ ജീൻസ് ഒന്നും കളയല്ലേ; 1000 രൂപ ലാഭിക്കാം, പൈസ ഉണ്ടാക്കാൻ ഒന്നല്ല മൂന്ന് ഐഡിയകൾ | Old Jeans Reuse Ideas
Old Jeans Reuse Ideas : സാധാരണയായി ജീൻസ് ഉപയോഗിച്ച് പഴയതായാൽ അത് കളയുന്ന പതിവായിരിക്കും മിക്ക വീടുകളിലും ഉള്ളത്. ചെറിയ രീതിയിലുള്ള സ്റ്റിച്ച് വിടലും മറ്റും പറ്റിയാൽ പോലും ആ ജീൻസ് പിന്നീട് പലപ്പോഴും ഉപയോഗിക്കാൻ സാധിക്കാറില്ല. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി പഴയ ജീൻസ് ഉപയോഗപ്പെടുത്തി എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന ചില ട്രിക്കുകൾ വിശദമായി മനസ്സിലാക്കാം. ആദ്യമായി ചെയ്യാവുന്നത് പഴയ ജീൻസ് ഉപയോഗപ്പെടുത്തി ബാഗ് എങ്ങനെ സ്റ്റിച്ച് ചെയ്തെടുക്കാം എന്നതാണ്. അതിനായി ജീൻസിന്റെ കാലിന്റെ ഭാഗമാണ്…
