പഴയ ജീൻസ് ഒന്നും കളയല്ലേ; 1000 രൂപ ലാഭിക്കാം, പൈസ ഉണ്ടാക്കാൻ ഒന്നല്ല മൂന്ന് ഐഡിയകൾ | Old Jeans Reuse Ideas
Old Jeans Reuse Ideas Old Jeans Reuse Ideas : സാധാരണയായി ജീൻസ് ഉപയോഗിച്ച് പഴയതായാൽ അത് കളയുന്ന പതിവായിരിക്കും മിക്ക വീടുകളിലും ഉള്ളത്. ചെറിയ രീതിയിലുള്ള സ്റ്റിച്ച് വിടലും മറ്റും പറ്റിയാൽ പോലും ആ ജീൻസ് പിന്നീട് പലപ്പോഴും ഉപയോഗിക്കാൻ സാധിക്കാറില്ല. എന്നാൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായി പഴയ ജീൻസ് ഉപയോഗപ്പെടുത്തി എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന ചില ട്രിക്കുകൾ വിശദമായി മനസ്സിലാക്കാം. ആദ്യമായി ചെയ്യാവുന്നത് പഴയ ജീൻസ് ഉപയോഗപ്പെടുത്തി ബാഗ് എങ്ങനെ സ്റ്റിച്ച് ചെയ്തെടുക്കാം എന്നതാണ്….
