ഇനി കത്തി വേണ്ട കൈ വേദനിക്കില്ല; ഇത് ഒരു സ്പൂൺ ഒഴിച്ച് കൊടുത്താൽ മതി, എത്ര കിലോ ചുവന്നുള്ളിയും വെളുത്തിയും ഒറ്റ സെക്കന്റിൽ തൊലി കളയാം
Onion Ans Garlic Peeling Easy Tip Onion Ans Garlic Peeling Easy Tip : അമ്മമാരെ സംബന്ധിച്ചിടത്തോളം അടുക്കള ജോലി ഒഴിച്ചുകൂടാൻ ആവാത്ത ഒന്ന് തന്നെയാണ്. അടുക്കളയിലെ പാചകത്തിനിടയിൽ ചില വിദ്യകൾ പ്രയോഗിച്ചാൽ പണി വേഗത്തിലാക്കാം. വീട്ടിലെ അടുക്കളയിൽ പാചകം ചെയ്യുമ്പോൾ എളുപ്പത്തിൽ പണി തീർക്കുന്നവരാണ് ചിലർ. പക്ഷേ തുടക്കക്കാർക്ക് അത് പറ്റില്ല അവർ സമയമെടുത്താണ് പല കാര്യങ്ങളും ചെയ്യുന്നത്. ഭക്ഷണം പാകം ചെയ്ത് അത് വിളമ്പുന്നത് വരെ അവരുടെ മനസ്സിൽ ഒരു വെപ്രാളമായിരിക്കും…
