ഗ്യാസ് സ്റ്റൗവിൽ ചുട്ടെടുത്ത നല്ല സോഫ്റ്റ് ഓട്ടട; അരി കുതിർത്താൻ മറന്നു പോയാലും ഇനി പേടിക്കേണ്ട, അരിപൊടി മതി വെറും 10 മിനിറ്റിൽ നല്ല സൂപ്പർ സോഫ്റ്റ് ഓട്ടട റെഡി
Riceflour Ottada Recipe : അരി കുതിർത്താൻ മറന്നു പോയാലും ഇനി പേടിക്കേണ്ട! അരിപൊടി മതി നല്ല സോഫ്റ്റ് ഓട്ടട തയ്യാറാക്കാൻ. ഗ്യാസ് സ്റ്റവിൽ ചുട്ടെടുത്ത സോഫ്റ്റ് ഓട്ടട. ഇന്ന് നമുക്ക് അരിപൊടി ഉപയോഗിച്ച് ഓട്ടട ഉണ്ടാക്കാം. നല്ല സോഫ്റ്റും ഓട്ടയുമൊക്കെ ഉള്ള അടിപൊളി ഓട്ടടയാണ് നമ്മൾ ഉണ്ടാക്കാൻ പോകുന്നത്. സാധാരണ ഓട്ടട ഉണ്ടാക്കുവാനായി പച്ചരിയാണ് ഉപയോഗിക്കാറുള്ളത്. തലേ ദിവസം അരി വെള്ളത്തിൽ കുതിർത്തു വെക്കും എന്നിട്ടാണ് അത് അരച്ചെടുത്ത് ഓട്ടട ഉണ്ടാകാറുള്ളത്. ചില സമയങ്ങളിൽ നമ്മൾ…