അരിപ്പൊടി ഉണ്ടോ.!? വെറും 5 മിനിറ്റിൽ രുചിയൂറും പാൽ കൊഴുക്കട്ട ഉണ്ടാക്കാം, ഇതുപോലെ ഉണ്ടാക്കിയാൽ ഇരട്ടി രുചി | Paal Kozhukatta Recipe
Paal Kozhukatta Recipe : നമ്മുടെ നാട്ടിലെ ചില വീടുകളിൽ എങ്കിലും ഉണ്ടാക്കാറുള്ള പലഹാരങ്ങളിൽ ഒന്നായിരിക്കും പാൽ കൊഴുക്കട്ട. കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ഒരേ രീതിയിൽ കഴിക്കാൻ ഇഷ്ടപ്പെടുന്ന പാൽ കൊഴുക്കട്ട തയ്യാറാക്കാൻ വളരെ എളുപ്പമാണ്. അത് എങ്ങനെയാണെന്നും ആവശ്യമായ ചേരുവകൾ എന്തൊക്കെയാണെന്നും വിശദമായി മനസ്സിലാക്കാം. അരിപ്പൊടി – 2 കപ്പ്ഉപ്പ് – 1 പിഞ്ച്തേങ്ങ – 1 കപ്പ്തേങ്ങാപ്പാൽ – 2 കപ്പ് ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് എടുത്തുവച്ച അരിപ്പൊടിയും, ഉപ്പും, തേങ്ങയുമിട്ട്…