സ്ഥിരം പുട്ട് കഴിച്ച് മടുത്തോ.!? എങ്കിൽ ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ; കിടിലൻ ടേസ്റ്റിൽ പാൽ പുട്ട് | Paal Putt Recipe
Paal Putt Recipe Paal Putt Recipe : പണ്ടുകാലം തൊട്ടുതന്നെ നമ്മുടെയെല്ലാം വീടുകളിൽ പ്രഭാത ഭക്ഷണത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒരു പലഹാരമായിരിക്കും പുട്ട്. അരി, ഗോതമ്പ്, റാഗി എന്നിങ്ങനെ പല ധാന്യങ്ങൾ ഉപയോഗപ്പെടുത്തിയും പുട്ട് തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. എന്നാൽ സാധാരണ ഉണ്ടാക്കുന്ന പുട്ടുകളിൽ നിന്നെല്ലാം വ്യത്യസ്തമായി നല്ല രുചികരമായ പാൽ പുട്ട് എങ്ങനെ തയ്യാറാക്കി എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ പാൽ പുട്ട് തയ്യാറാക്കാനായി ആദ്യം തന്നെ രണ്ട് കപ്പ്…
